¡Sorpréndeme!

രിയ ബിഗ്‌സ്‌ക്രീനിൽ എത്താൻ ദിവസങ്ങൾ മാത്രം | Filmibeat Malayalam

2018-10-27 484 Dailymotion

ഒമർ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ കേവലം 10 മിനിറ്റ് ദൈർഘ്യത്തിൽ വന്ന് പോയ പ്രിയ ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. അപൂർവ്വത്തിൽ അപൂർവ്വം പേർ ലഭിക്കുന്ന ഭാഗ്യമാണ് പ്രിയയ്ക്ക് അഡാർ ലവിലൂടെ ലഭിച്ചത്.
Priya Prakash Warrier's new movie Thanha releasing on November 1st